Advertisement

തോമസ് ചാണ്ടിക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹർജി ഇന്നത്തെ ലിസ്റ്റിൽ ചേർത്തില്ല; ഹൈക്കോടതി രജിസ്ട്രാർക്ക് രൂക്ഷ വിമർശനം

July 6, 2018
Google News 0 minutes Read
court scolds hc registrar for not including thomas chandy case in todays list

തോമസ് ചാണ്ടിക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹർജി ഇന്നത്തെ ലിസ്റ്റിൽ ചേർക്കാത്തതിന് ഹൈക്കോടതി രജിസ്ട്രാർക്ക് രൂക്ഷ വിമർശനം. കേസ് റദ്ദാക്കണമെന്ന ഹർജി ഇന്നത്തെ ലിസ്റ്റിൽ ചേർത്തില്ലെന്നും ഇത്തരം പ്രവണതകൾ വെച്ചുപൊറിപ്പിക്കാനാകില്ലെന്നും കോടതി പറഞ്ഞു. രജിസ്ട്രാർ ഡെപ്യൂട്ടി രജിസ്ടാർ എന്നിവരോട് ഹാജരാകാൻ നിർദ്ദേശം. ഹർജി ഇന്ന് പരിഗണിക്കാനായിരുന്നു സിംഗിൾ ബഞ്ച് നിശ്ചയിച്ചിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here