Advertisement

ഇടുക്കി യാത്ര പൂര്‍ണമായും ഒഴിവാക്കാന്‍ നിര്‍ദ്ദേശം

August 17, 2018
Google News 0 minutes Read

കനത്ത മഴയും ദുരിതവും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയിലേക്കുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. അധികാരികളുടെ നിര്‍ദ്ദേശം ജനങ്ങള്‍ പാലിക്കണം. അപകട സാധ്യത മുന്നില്‍ കണ്ടാണ് ഈ നിര്‍ദ്ദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here