Advertisement

ഇടുക്കിയിലും എറണാകുളത്തും അതിജാഗ്രതാ നിര്‍ദ്ദേശം; മഴ തുടരും

August 17, 2018
Google News 0 minutes Read
flood

സംസ്ഥാനത്തെ ഒന്നടങ്കം വിറപ്പിച്ച പ്രളയഭീതി കുറയുന്നു. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നു. അതിരൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളിലെല്ലാം ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞിരിക്കുകയാണ്. തുടര്‍ച്ചയായുള്ള മഴയ്ക്കും ശമനമായിട്ടുണ്ട്. എന്നാല്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. ഇരു ജില്ലകളും അതിജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. ഇന്ന് രാത്രിയിലും നാളെയും മഴ തുടരാനാണ് സാധ്യത. ഞായറാഴ്ച വരെ മഴ തുടരും. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here