Advertisement

ചെങ്ങന്നൂരില്‍ 50 അംഗ നാവികസേന

August 18, 2018
Google News 0 minutes Read
flood

രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ചെങ്ങന്നൂരില്‍ 50 അംഗ നാവികസേന രംഗത്തിറങ്ങി. പാണ്ടനാട്, മംഗലം ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ രക്ഷാപ്രവര്‍ത്തനം. തിരുവല്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി 70 ബോട്ടുകളാണ് പര്യാപ്തമായിട്ടുള്ളത്. അതേസമയം, റാന്നിയില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. റാന്നിയില്‍ കുടുങ്ങി കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിക്കുന്നു. ജില്ലാ കളക്ടറുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here