കോസ്റ്റാ കോഫിയെ സ്വന്തമാക്കി കൊക്ക കോള

510 കോടി ഡോളര്‍ കൊടുത്താണ് ബ്രിട്ടീഷ് കമ്പനിയായ കോസ്റ്റാ കോഫിയെ കൊക്കകോള വാങ്ങിയത്. 1995 ല്‍ 39 കോഫി ഷോപ്പുകളുമായി തുടക്കമിട്ട കോസ്റ്റാ കോഫി ബ്രിട്ടനിലെ ഏറ്റവും വലിയ കോഫി കമ്പനിയായി. കാപ്പിക്കച്ചവടത്തില്‍ പുതുമയും വൈവിധ്യവും കോര്‍ത്തിണക്കാനാണ് ശ്രമം. 2019 ന്റെ ആദ്യ പകുതിയോടെ കരാര്‍ പൂര്‍ത്തിയാകുമെന്ന് കൊക്കകോളയുടെ പ്രസിഡന്റും സിഇഓ യുമായ ജെയിംസ് ക്വിന്‍സി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here