22
Sep 2018
Saturday
phenix kerala

നടി ശ്വേതാ മേനോന്റെ പിതാവ് അന്തരിച്ചു

നടി ശ്വേതാ മേനോന്റെ പിതാവ് ടി വി നാരായണന്‍ കുട്ടി (87) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് കലൂരില്‍ വച്ചായിരുന്നു അന്ത്യം. ഇന്ത്യന്‍ വ്യോമസേനയിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സംസ്‌കാരം ഞായറാഴ്ച്ച രാവിലെ വളാഞ്ചേരിയിലെ വീട്ടു വളപ്പില്‍.

Top