Advertisement

ഹരിശ്രീ അശോകന്‍ സംവിധായകനാകുന്നു

September 4, 2018
Google News 1 minute Read
hari sree asokan

ന​ട​ൻ ഹ​രി​ശ്രി അ​ശോ​ക​ൻ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പിന്നിലേക്ക്. ആ​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ലോ​ക്ക​ൽ സ്റ്റോ​റി’ എന്ന ചിത്രത്തിലൂടെ സംവിധായക വേഷമണിയുകയാണ് ഹരിശ്രീ അശോകന്‍.  രാ​ഹു​ൽ മാ​ധ​വ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, സു​ര​ഭി സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എ​സ് സ്ക്വ​യ​ർ സി​നി​മാ​സി​ന്റെ ബാ​ന​റി​ൽ എം. ഷി​ജി​ത്, ഷ​ഹീ​ർ ഷാ​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here