19
Nov 2018
Monday
24 - Comming soon

ബാംഗ്ലൂരില്‍ ബസ് ഇടിച്ച് മലയാളി മരിച്ചു

accident

ബാംഗ്ലൂരിൽ  ബൈക്കിൽ ബസിടിച്ച് മലയാളി യുവാവ് മരിച്ചു. ചെറുകോൽ വേണാട്ട് എൻ.ചന്ദ്രശേഖരൻ നായുടെ മകൻ  ദീപക് ചന്ദ്രനാണ് മരിച്ചത്. ഇന്നലെ രാവിലെ 10.30ന് ആയിരുന്നു അപകടം. കോട്ടൻ മിൽ മാനേജറായിരുന്നു.  ഭാര്യ ഷീജയെ ഓഫീസിൽ വിട്ട ശേഷം ജോലി സ്ഥലത്തേക്ക് പോകവേയായിരുന്നു അപകടം.

Top