20
Sep 2018
Thursday
phenix kerala

പി.കെ ശശിക്കെതിരായ ലൈംഗികാരോപണം; പോലീസ് നിയമോപദേശം തേടി

pk sasi

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ ലൈംഗികാരോപണത്തില്‍ പോലീസ് നിയമോപദേശം തേടി. പരാതി നല്‍കാത്തതിനാല്‍ കേസെടുക്കാനാകുമോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇരയായ പെണ്‍കുട്ടി സിപിഎം പാര്‍ട്ടിക്കുള്ളില്‍ മാത്രമാണ് പരാതി നല്‍കിയിരിക്കുന്നത്. ഡിജിപിയാണ് നിയമോപദേശം തേടിയത്. ദേശീയ വനിതാ കമ്മീഷന്‍ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു.

Top