Advertisement

സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗത്വം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ സര്‍ക്കാരിന് കത്തയച്ചു

September 6, 2018
Google News 1 minute Read
t p senkumar anticipatory bail for senkumar granted no need of further investigation on senkumar says govt

സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗത്വം തിരികെ നല്‍കണമെന്ന് മുന്‍ ഡിജിപി ടി.പി. സെൻകുമാർ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സെന്‍കുമാര്‍ കത്തയച്ചു.

തനിക്കെതിരെ സർക്കാരെടുത്ത എല്ലാ കേസുകളും കോടതി തള്ളിയെന്ന് സെൻകുമാർ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന സർക്കാരിന്റെ
ആവശ്യപ്രകാരം സെൻകുമാറിന്റെ നിയമനം കേന്ദ്രം തടഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here