20
Sep 2018
Thursday
phenix kerala

വനിതാ എസ്‌ഐയ്ക്ക് പോലീസ് സ്‌റ്റേഷനിൽ പീഡനം

womn SI gangraped in police station

വനിതാ എസ്‌ഐയ്ക്ക് പോലീസ് സ്‌റ്റേഷനിൽ പീഡനം. ഹരിയാനയിലെ പലാവാൾ പോലീസ് സ്‌റ്റേഷനിൽവെച്ചാണ് വനിതാ സബ് ഇൻസ്‌പെക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസ് ചാർജ് ചെയ്തിട്ടുണ്ട്.

സ്ത്രീകൾക്കെതിരായ ആക്രമണം വളരെ കൂടുതലുള്ള സംസ്ഥാനമാണ് ഹരിയാന. പോലീസ് കണക്കുകൾ പ്രകാരം കഴിഞ്ഞ മെയ് 31, 2018 വരെ മാത്രം 70 സ്ത്രീകളാണ് പീഡനത്തിനരയായിരിക്കുന്നത്. 2017 ൽ ഇവിടെ 1238 പീഡനക്കേസുകളും, 141 പീഡനശ്രമങ്ങളും, സ്ത്രീകൾക്കെതിരെ അശ്ലീല ചുവയോടെ സംസാരിക്കുകയും, ശല്യം ചെയ്യുകയും ചെയ്ത 2039 കേസുകളും, 3,010 സ്ത്രീധന പീഡന കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Breaking News:
മൊഴികളിൽ വൈരുദ്ധ്യം; ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകം
അറസ്റ്റ് വേണമോയെന്ന് ഇന്ന് തീരുമാനിക്കും : അന്വേഷണ സംഘം
Top