Advertisement

ജപ്പാന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം നാല്‍പത്തിനാലായി

September 10, 2018
Google News 0 minutes Read
earth quake japan

ജപ്പാന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി. 660ലേറെ ആളുകള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ജപ്പാനില്‍ ഭൂകമ്പം ഉണ്ടായത്.. റിക്ടര്‍സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂകമ്പം ഹൊക്കായിടൊ ദ്വീപിനെ പൂര്‍ണ്ണമായി തകര്‍ത്തിരുന്നു. ഇതുവരെ വൈദ്യൂതിബന്ധം പൂര്‍ണമായി പുനഃസ്ഥാപിക്കാനായിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മ്മാതാക്കളായ ടൊയോട്ട പ്രവര്‍ത്തനം ഭാഗികമായി മാത്രം പുനഃരാരംഭിച്ചു ഗതാഗത സംവിധാനം പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്.  2500 ഓളം ആളുകള്‍ ഇപ്പോഴും ദുരിതത്തില്‍ കഴിയുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here