20
Sep 2018
Thursday
phenix kerala

കണ്ണൂർ മെഡിക്കൽ കോളേജ് പ്രവേശനത്തിന് അനുമതി; സുപ്രീംകോടതി തീരുമാനം ഇന്ന്

Supreme Court favors Live Streaming Of Court Hearing

കണ്ണൂർ മെഡിക്കൽ കോളേജിലെ ഈ വർഷത്തെ മെഡിക്കൽ പ്രവേശനത്തിന് അനുമതി നൽകണോ വേണ്ടെയോ എന്നതിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും.

കോടതി ഉത്തരവ് അംഗീകരിക്കാതെ 2016, 2017 വർഷത്തെ പ്രവേശനത്തിന് വീണ്ടും അനുമതി തേടിയതിന് കണ്ണൂര് മെഡിക്കൽ കോളേജിനോട് വിദ്യാർത്ഥികൾക്ക് ഇരട്ടിഫീസ് തിരിച്ചു നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യാനും കോടതി ആവശ്യപ്പെട്ടിരുന്നു.

Top