Advertisement

വീടു പോയി, കൃഷിഭൂമിയും; ജീവിതം വഴിമുട്ടി ദേവസ്യച്ചേട്ടന്‍

September 19, 2018
Google News 1 minute Read
devassy

ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയാണ് പ്രളയത്തില്‍ ഇല്ലാതായത്. നഷ്ടം ആയിരം കോടിയിലേറെ വരും. നെല്ലും വാഴയും കാപ്പിയും ജാതിയും കുരുമുളകുമൊക്കെ നശിച്ചു. നിരവധി കര്‍ഷകരുടെ ജീവിതം പ്രതിസന്ധിയിലാണ്.

നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ ദേവസ്യയുടെ വീടും കൃഷിയും പ്രളയത്തില്‍ തകര്‍ന്നു. ലോണെടുത്താണ് വീടു പണിതത്. പ്രളയശേഷം വീട് വാസയോഗ്യമല്ലാതായി. കൃഷിഭൂമിയിലെ 2,000 വാഴകള്‍ ഒലിച്ചുപോയി. ജാതിയും കുരുമുളകും നശിച്ചു. ദേവസ്യച്ചേട്ടന് തലചായ്ക്കാന്‍ ഒരിടം വേണം . വരുമാനമാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here