Advertisement

വയനാട്ടിൽ നാലംഗ കുടുംബം ജീവനൊടുക്കിയ നിലയിൽ

October 6, 2018
Google News 0 minutes Read
Suicide girllll

വയനാട്ടിൽ നാലംഗ കുടുംബം ജീവനൊടുക്കിയ നിലയിൽ. വയനാട് തവിഞ്ഞാലിലാണ് സംഭവം. തിടങ്ങഴിത്തോപ്പിൽ വിനോദ്, ഭാര്യ മിനി, മക്കളായ അഭിവവ്, അനുശ്രീ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിലാണ് നാല് മൃചദേഹങ്ങളും കണ്ടെത്തിയത്. കടബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here