Advertisement

ചേകന്നൂർ മൗലവി വധക്കേസ്; ഒന്നാംപ്രതിയെ വെറുതെവിട്ടു

October 15, 2018
Google News 0 minutes Read

ചേകന്നൂർ മൗലവി വധക്കേസിൽ ഒന്നാംപ്രതി പിവ ഹംസയെ കോടതി വെറുതെവിട്ടു. ഒന്നാംപ്രതിക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹംസയെ വെറുതെവിട്ടത്. മറ്റ് ഏഴ് പ്രതികളെയും നേരത്തെ സിബിഐ പ്രത്യേക കോടതി വെറുതെവിട്ടിരുന്നു.

നേരത്തെ കേസിലെ ഒന്നാംപ്രതി പിവി ഹംസയെ ഇരട്ട ജീവപര്യന്തത്തിന് സിബിഐ പ്രത്യേക കോടതി വിധിച്ചിരുന്നു. ഹംസ ഒരു ലക്ഷ രൂപ പിഴയും അടക്കണമെന്നായിരുന്നു അന്ന് സിബിഐ കോടതി വിധിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here