Advertisement

ഡബ്ല്യുസിസി ഹൈക്കോടതിയിലേക്ക്; ആഭ്യന്തര പരാതി സെല്‍ വേണമെന്ന് ആവശ്യം

October 16, 2018
Google News 0 minutes Read
wcc

മലയാള സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഹൈക്കോടതിയിലേക്ക്. മലയാള സിനിമയില്‍ ആഭ്യന്തര പരാതി സെല്‍ വേണമെന്ന ആവശ്യവുമായാണ് സംഘടന ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. റീമാ കല്ലിങ്കലും പത്മപ്രിയയുമാണ് ഹര്‍ജിക്കാര്‍. സര്‍ക്കാറും എ.എം.എം.എയും എതിര്‍കക്ഷികളാണ്. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും. സിനിമാ രംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here