Advertisement

രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

October 20, 2018
Google News 0 minutes Read

രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. നിരാഹാരം തുടരുന്ന പശ്ചാത്തലത്തിലാണ് രാഹുലിനെ അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും നിരാഹാരം തുടരുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here