18
Jan 2019
Friday
Save Alappad

അൽഫോൻസ് പുത്രന്റെ കുഞ്ഞിന്റെ മാമോദീസയിൽ താരമായി നസ്രിയ

അൽഫോൻസ് പുത്രന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങിന്റെ വീഡിയോ പുറത്ത്. ജനുവരി 5 നായിരുന്നു കുഞ്ഞ് ഐനയുടെ മാമോദീസ ചടങ്ങ്.

അടുത്ത കുടുംബാംഗങ്ങളും സിനിമാ മേഖലയിലെ സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. നസ്രിയ നാസിം, സിജു വൽസൺ, ക്രിഷ്ണ ശങ്കർ, റേഡിയോ ജോക്കിയായ അരുൺ, അപർണ്ണ ബാലമുരളി, രമേശ് പിഷാരടി, ടൊവിനോ തോമസ്, പൊന്നമ്മ ബാബു, വിനയ് ഫോർട്ട്, നവിജയ് ബാബു, തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിലെത്തി.

Read More : സിനിമയല്ല, ഇത് അല്‍ഫോണ്‍സ് പുത്രന്റെ മകന്റെ മാമോദിസ

2018 സെപ്തംബർ 30നാണ് അൽഫോൺസ് പുത്രനും ഭാര്യ അലീന അൽഫോൺസിനും കുഞ്ഞ് പിറക്കുന്നത്. ഇത് താരത്തിന്റെ രണ്ടാമത്തെ കുഞ്ഞാണ്. ഈതൻ അലീന അൽഫോൺസ് എന്നായിരുന്നു ആദ്യത്തെ കുഞ്ഞഇന്റെ പേര്.

Top