18
Jan 2019
Friday
Save Alappad

മൂന്നാനക്കുഴിയിൽ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു : 25 പേർക്ക് പരിക്ക്

25 injured in bus accident in munnanakkuzhi

മൂന്നാനക്കുഴിയിൽ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക്. ബത്തേരി മാനന്തവാടി റൂട്ടിൽ മൂന്നാനക്കുഴി യൂക്കാലി കവലയിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരുക്കേറ്റു. ബത്തേരിയിൽ നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന പ്രിയദർശിനി ബസാണ് മറിഞ്ഞത്. യാത്രികരിൽ 25 ഓളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ ആശുത്രിയിലേക്ക് മാറ്റി.

Top