Advertisement

കൊല്ലം ബൈപ്പാസ് യുഡിഎഫിന്റെ സംഭാവന : രമേശ് ചെന്നിത്തല

January 15, 2019
Google News 0 minutes Read

കൊല്ലം ബൈപ്പാസ് യുഡിഎഫിന്റെ സംഭാവനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണിക്ക് ഈ വിഷയത്തിൽ അഭിമാനിക്കാൻ ഒന്നുമില്ല. പദ്ധതി എൽഡിഎഫ് നേട്ടമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തമാശയായി തോന്നുന്നുവെന്നും രമേശ് ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.

ഉദ്ഘാടനം സംബന്ധിച്ച വിവാദങ്ങൾ അനാവശ്യമാണെന്നും കേന്ദ്രസംസ്ഥാന സർക്കാരുകളാണ് വിവാദം ഉണ്ടാക്കുന്നത്. സ്വാഭാവികമായി പൂർത്തിയായ പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്നത് വലിയ കാര്യമല്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here