Advertisement

ഹർത്താൽ ആഘോഷിക്കാൻ ഉള്ള മാനസികാവസ്ഥയിലേക്ക് മലയാളി എത്തി: കാനം

January 20, 2019
Google News 0 minutes Read

ഹർത്താൽ ആഘോഷിക്കാൻ ഉള്ള മാനസികാവസ്ഥയിലേക്ക് മലയാളി വന്നത് കൊണ്ടാണ് കഴിഞ്ഞ കൊല്ലം 100 ഹർത്താൽ ഉണ്ടായതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആർക്കും ഹർത്താൽ പ്രഖ്യാപിക്കാവുന്ന അവസ്ഥയാണുള്ളത്. പൊതുജനങ്ങളെ ബന്ദികൾ ആക്കിക്കൊണ്ടുള്ള ഒരു സമരവും കേരളത്തിൽ വിജയിച്ചിട്ടില്ല. അർദ്ധരാത്രിയിൽ ഹർത്താൽ പ്രഖ്യാപിക്കുന്നത് മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ അല്ലെന്നും കാനം രാജേന്ദ്രൻ കൊല്ലത്ത് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here