Advertisement

ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിന് നാളെ തുടക്കമാകും

January 22, 2019
Google News 1 minute Read

ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിന് നാളെ തുടക്കമാകും. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിൽ കളിക്കളത്തിലിറങ്ങുന്ന ഇന്ത്യ, ന്യൂസിലൻഡിലും വിജയം തുടരാമെന്ന പ്രതീക്ഷയിലാണ്. നാളെ രാവിലെ 7.30 മുതൽ നേപ്പിയറിലാണ് പോരാട്ടം. പര്യടനത്തിൽ ആകെ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണുള്ളത്. ലോകകപ്പ് ലക്ഷ്യമിടുന്ന ഇന്ത്യയ്ക്കും ന്യൂസിലൻഡിനും ഒരേപോലെ പ്രധാനപ്പെട്ടതാണ് പരമ്പര. ഏകദിന റാങ്കിങ്ങിൻ നിലവിൽ ഇന്ത്യ രണ്ടാമതും, ന്യൂസിലൻഡ് മൂന്നാം സ്ഥാനത്തുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here