Advertisement

കെ സുരേന്ദ്രൻ 10000 വോട്ടുകൾക്ക് ജയിക്കുമെന്ന് ടിപി സെൻകുമാർ

October 13, 2019
Google News 0 minutes Read

കെ സുരേന്ദ്രൻ 10000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോന്നിയിൽ നിന്നു ജയിക്കുമെന്ന് ബി​ജെ​പി നേ​താ​വും മു​ൻ ഡി​ജി​പി​യു​മാ​യ ടി.​പി. സെ​ൻ​കു​മാ​ർ. സുരേന്ദ്രൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ വെച്ചായിരുന്നു സെൻകുമാറിൻ്റെ പ്രഖ്യാപനം.

ഉപതെരഞ്ഞെടുപ്പിൽ മൂന്നു മണ്ഡലങ്ങളിൽ എൻഡിഎയ്ക്ക് ജയസാധ്യതയുണ്ട്. കോന്നിയിൽ ശബരിമല തന്നെയാണ് ചർച്ചാ വിഷയമെന്നും സെൻകുമാർ പറഞ്ഞു.

നേരത്തെ അമിത് ഷായും സുരേന്ദ്രൻ 1000 വോട്ടുകൾക്ക് ജയിക്കുമെന്ന് പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പുകളിൽ ത്രിപുര മോഡൽ പരീക്ഷിക്കാനാണ് ബിജെപിയുടെ നീക്കം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here