Advertisement

ഖത്തറിലെ മ്യൂസിയങ്ങളിൽ നിലവിലുള്ള ടിക്കറ്റ് നിരക്ക് തുടരും

January 1, 2023
Google News 2 minutes Read

ഖത്തറിലെ മ്യൂസിയങ്ങളിൽ പ്രവേശനത്തിന് നിലവിലുള്ള ടിക്കറ്റ് നിരക്ക് തുടരും. ഏപ്രിൽ ഒന്നുവരെ ഖത്തരി പൗരൻമാർക്കും ജി.സി.സി താമസക്കാർക്കും പ്രവേശനം സൗജന്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

മറ്റുള്ളവർക്ക് ഖത്തർ നാഷണൽ മ്യൂസിയം, ഇസ്ലാമിക് മ്യൂസിയം, ഒളിമ്പിക് മ്യൂസിയം എന്നിവിടങ്ങളിൽ 100 ഖത്തർ റിയാലാണ് പ്രവേശന ഫീസ്. കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ഖത്തറിൽ ലോകകപ്പ് കാലത്ത് പ്രധാന മ്യൂസിയങ്ങളിൽ സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.

Story Highlights: Existing ticket prices will continue at museums in Qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here