Advertisement

മണ്ണാർകാട് എടിഎമ്മിൽ തീ പിടിച്ചു

February 20, 2023
Google News 2 minutes Read
mannarkad atm catches fire

പാലക്കാട് മണ്ണാർകാട് എടിഎമ്മിൽ തീ പിടിച്ചു. കനറാ ബാങ്ക് എ.ടിഎമ്മിലാണ് തീപ്പിടിച്ചത്. ഫയർഫോഴ്‌സ് എത്തി തീ അണച്ചു. ( mannarkad atm catches fire )

ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തൽ. കൃത്യസമയത്ത് തീയണച്ചതിനാൽ കറൻസികളിലേക്ക് തീ പടർന്നില്ല.

Further Updates Soon…

Story Highlights: mannarkad atm catches fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here