മത്സരകമ്പം നടത്താൻ അനുമതി നേടി കൊടുത്തത് എൻ.പീതാംബരക്കുറുപ്പ്

ഇന്നലെ രാത്രി പരവൂർ പുറ്റിങ്ങൽ
ക്ഷേത്രത്തിൽ മത്സരകമ്പം ആരംഭിച്ചത് കോൺഗ്രസ് നേതാവ് എൻ.പീതാംബരക്കുറുപ്പിന് നന്ദി പറഞ്ഞു കൊണ്ടാണ് .
കളക്ടർ   നിഷേധിച്ച മത്സരകമ്പം നടത്താൻ പ്രത്യേക അനുമതി വാങ്ങികൊടുത്തതിനാണ് നന്ദി പറഞ്ഞത് എന്ന് അപകടത്തിൻറെ ദൃക്സാക്ഷി 24നോട് പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top