പി.തിലോത്തമൻ(സിപിഐ സംസ്ഥാനകൗൺസിൽ അംഗം)

1957 നവംബർ 2ന് ചേർത്തലയിൽ ജനനം. വിദ്യാർഥിപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തി. 1977 മുതൽ സിപിഐ അംഗം.ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു.കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാനപ്രസിഡന്റാണ്. 2006 മുതൽ ചേർത്തലയിൽ നിന്നുള്ള നിയമസഭാംഗം. ഉഷയാണ് ഭാര്യ.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News