മെർലിൻ മൺറോയുടെ ആരാധകർ ഇന്നും തിരയുന്ന ചിത്രങ്ങൾ

അകാലത്തിൽ പൊലിഞ്ഞില്ലായിരുന്നെങ്കിൽ ഇന്ന് മെർലിൻ മൺറോ തന്റെ തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുമായിരുന്നു. 1926 ജൂൺ ഒന്നിനാണ് മെർലിൻ ജനിച്ചത്. മോഡലായി തുടങ്ങിയ ജീവിതം പിന്നീട് ഹോളിവുഡിന്റെ താര സുന്ദരി എന്ന പരിവേഷത്തിലേക്ക് മെർലിനെ വളർത്തി.

തന്റേതായ വസ്ത്ര സങ്കൽപങ്ങൾ സൂക്ഷിച്ചിരുന്ന മെർലിൻ ഫാഷൻ ലോകത്ത് തരംഗമായിരുന്നു. 1962 ഓഗസ്റ്റ് 5 നാണ് മെർലിൻ മൺറോ താരപ്പകിട്ടുകളുടെ ലോകത്തുനിന്ന് വിട പറഞ്ഞത്.

മൺറോ സ്‌റ്റൈൽ ചിത്രങ്ങളിലൂടെ…

 

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top