രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ ബി.ജെ.പിക്ക് ‘അഛേ ദിന്‍’ ആയിരിക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനാകുമെന്ന വാര്‍ത്ത വന്നതിനു ശേഷം രാഹുലിനെ കളിയാക്കി സ്മൃതി ഇറാനി രംഗത്ത്.   രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ ബി.ജെ.പിക്ക് അഛേ ദിന്‍ ആയിരിക്കുമെന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധിയെ കളിയാക്കിയത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്മൃതി ഇറാനിയുടെ ഈ പരാമര്‍ശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top