സോണിയയെ പരിഹസിച്ച് സ്മൃതി ഇറാനി

sonia

ബിജെപിയെ വിമര്‍ശിച്ച സോണിയാ ഗാന്ധിയെ വിമ്ര‍ശിച്ച് സ്മൃതി ഇറാനിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. 2014ൽ തന്‍റെ പാർട്ടി ദയനീയമായി പരാജയപ്പെട്ടതുമൂലം നെഹ്റു കുടുംബത്തിൽ നിന്നും ഉയരുന്ന ‘സഹതാപം അർഹിക്കുന്ന വിലാപം’ മാത്രമായിരുന്നു സോണിയയുടേതെന്നാണ് സ്മൃതി ഇറാനിയുടെ പോസ്റ്റ്.രക്തത്തിന് വെള്ളത്തിനേക്കാൾ കട്ടിയുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സോണിയ ഗാന്ധി എന്നും സ്മൃതി ഇറാനി പറഞ്ഞു.

ക്വി​റ്റ്​ ഇ​ന്ത്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​ർ പ​ല​രു​മാ​ണ്​ ഇ​പ്പോ​ൾ അ​തി​​ന്റെ ആ​ഘോ​ഷ​ങ്ങളില്‍ പങ്കെടുക്കുന്നതെന്നായിരുന്നു സോണിയയുടെ വിമര്‍ശനം.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top