ഫിഷ് ടെയിൽ ബ്രെയ്ഡ് ചെയ്യാം എളുപ്പത്തിൽ

ഹെയർസ്‌റ്റൈലിൽ എങ്ങനെ വ്യത്യസ്ഥത വരുത്താമെന്ന ഗവേഷണത്തിലാണ് പെൺകുട്ടികൾ. അഴിച്ചിടുന്നതും, പോണി ടെയിൽ കെട്ടുന്നതിലും മാത്രം ഒതുങ്ങുകയാണോ നിങ്ങളുടെ ഹെയർസ്‌റ്റൈൽ. എന്നാൽ ഈ ഫിഷ് ടെയിൽ ബ്രെയിഡ് ഒന്ന് പരീക്ഷിച്ചു നോക്കു.

ഏതാനും മിനിറ്റുകൾ മാത്രം മതി ഇത് ചെയ്യാൻ. സ്റ്റൈലിഷ് ലുക്കിനോടൊപ്പം ക്യൂട്ട് ലുക്കും നൽകും എന്നതാണ് ഫിഷ് ടെയിൽ ബ്രെയ്ഡിന്റെ പ്രത്യേകത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More