യോഗേശ്വർ ദത്തിന് ആദ്യ റൗണ്ടിൽ തോൽവി

65 കിലോ ഫ്രീസ്‌റ്റൈൽ വിഭാഗത്തിൽ ഇന്ത്യൻ താരം യോഗേശ്വർ ദത്ത് പുറത്തായി. എതിരാളിയായ മംഗോളിയൻ താരം ഗൻസോറിഗിൻ ദത്തിനുമേൽ വ്യക്തമായ ആധിപത്യം നേടി. ഇനി റെപ്പഷാഷിൽ മാത്രമാണ് ദത്തിന് പ്രതീക്ഷ.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News