വീണ്ടും തെരുവുനായ ആക്രമണം

തെരുവു നായ ആക്രമണം തുടരുന്നു. നായുടെ കടിയേറ്റ കാരിച്ചാൽ സ്വദേശി ജോയി ആശുപത്രിയിൽ. നായയുടെ കടിയേറ്റ ജോയിയുടെ ശരീരത്തിൽ സാരമായ മുറിവേറ്റിട്ടുണ്ട്.

stray dog attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top