ജോലി സമയത്ത് പൂക്കളമിടരുത്; മുഖ്യമന്ത്രി

സർക്കാർ ഓഫിസുകളിൽ ജോലി സമയത്ത് പൂക്കളം ഒരുക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണക്കാലത്ത് സർക്കാർ ഓഫിസുകൾ കച്ചവട കേന്ദ്രങ്ങളാക്കാൻ അനുവദിക്കില്ലെന്നും സാധനങ്ങൾ വാങ്ങേണ്ടവർ പുറത്തുപോയി വാങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top