കൊലപാതകത്തിന് പരിശീലനം നല്‍കുന്ന സംഘടനകള്‍ കേരളത്തില്‍ ഉണ്ട്- പിണറായി വിജയന്‍

pinarayi-assembly

കൊലപാതകത്തിന് വേണ്ടി നിലനില്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ കേരളത്തിലില്ല എന്നാല്‍ ഇതിന് നേതൃത്വം നല്‍കുന്ന ചില സംഘടനകള്‍ ഇവിടെ ഉണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികുളുടെ യോഗം വിളിച്ചാല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയാനാവില്ല. ചര്‍ച്ച അല്ല ഇതിന് പരിഹാരം, മറിച്ച നിയമം ശക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top