അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവെപ്പ്

army

ആര്‍ എസ് പുര സെക്ടറില്‍ പാക്ക് വെടിവെപ്പ്. കാശ്മീര്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി അഞ്ചാം തവണയാണ് പാക്കിസ്ഥാന്‍വെടിനിര്‍ത്തല്‍  കരാര്‍ ലംഘനം നടത്തുന്നത്. ഇന്നലെയും ഈ മേഖലയില്‍ ഇന്നലെയും വെടിവെപ്പ് ഉണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top