ഇതാണ് വിനയ് ഫോര്‍ട്ടിന്റെ മകന്‍

വിനയ് ഫോര്‍ട്ടിന്റെ മകന്റെ പേര് വിഹാന്‍, വിനയ് തന്നെയാണ് കുഞ്ഞിന്റെ ചിത്രം ഫേസ് ബുക്കിലൂടെ ഈ മകന്റെ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് വിനയ്ക്ക് കുഞ്ഞ് പിറന്നത്. അന്ന് ഭാര്യയുടെ ചിത്രത്തിനൊപ്പമാണ് പുതിയ ആളുടെ വിശേഷം വിനയ് പുറത്ത് വിട്ടത്. ഇപ്പോഴാണ് കുഞ്ഞിന്റെ ചിത്രം പുറത്ത് വിടുന്നത്. 2014 ഡിസംബര്‍ ആറിനായിരുന്നു ഇവരുടെ വിവാഹം മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News