വൈറ്റിലയിൽ നിന്നും കാക്കനാടേക്ക് ഒരു ബോട്ട് യാത്ര

vyttila-kakanad boat
 വൈറ്റില മൊബിലിറ്റി ഹബ്ബിൽ നിന്നും കാക്കനാടിലേക്കുള്ള ബോട്ട് യാത്രയുടെ വീഡിയോ ആണ് ഇത്.
 
2013 വനംബർ 20 നായിരുന്നു ആദ്യമായി ഈ ബോട്ട് സർവ്വീസ് പ്രവർത്തനമാരംഭിച്ചത്. ഇതിലൂടെ വൈറ്റില നിവാസികളുടെ തീരാ യാത്ര ക്ലേശത്തിന് അറുതിവരുത്തിയിരിക്കുകയാണ് ഈ സിറ്റി വാട്ടർ ബസ് ബോട്ട് സർവ്വീസ്.
വൈറ്റിലയിൽ നിന്നും കാക്കനാട് എത്താൻ ബസ്സിൽ 45 മിനിറ്റെടുക്കുമ്പോൾ, ബോട്ട് വെറും 20 മിനിറ്റ് മാത്രമേ എടുക്കുകയുള്ളു.

Subscribe to watch more

vyttila-kakanad boat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top