ഐഎസ് ബന്ധമെന്ന് സംശയം; രണ്ട് മലയാളികളെ അറെസ്റ്റ് ചെയ്തു

ഗോവയിലെ പനാജിയിൽ രണ്ട് മലയാളികളെ പോലീസ് അറെസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശികളായ ഇല്യാസ്, അബ്ദുൾ നസീർ എന്നിവരെയാണ് സംശയകരമായ സാഹചര്യത്തിൽ ഗോവ പോലീസ് അറെസ്റ്റ് ചെയ്തത്.
ഇവരുടെ പക്കൽനിന്ന് നിരോധിത സംഘടനയുമായി ബന്ധപ്പെട്ട ലഘുലേഖകൾ കണ്ടെടുത്തു. കന്നട ഭാഷയിൽ പ്രിന്റ് ചെയ്ത ലഘുലേഖയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചിഹ്നം കണ്ട് സംശയം തോന്നിയ പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.
isis goa
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here