ജെല്ലിക്കെട്ട്; പൊങ്കലിന് മുമ്പ് വിധി ഉണ്ടാകില്ല
January 12, 2017
0 minutes Read

ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ നൽകിയ ഹർജികളിൽ പൊങ്കലിന് മുമ്പ് തീർപ്പാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജെല്ലിക്കെട്ട് സംബന്ധിച്ച വിധി തയ്യാറായിട്ടുണ്ടെങ്കിലും പൊങ്കൽ നടക്കുന്ന ശനിയാഴ്ചയ്ക്ക് മുമ്പ് വിധി പ്രസ്താവിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement