ടോംസ് എൻജി. കോളേജിനെതിരെ നടപടി എടുത്തേക്കും
January 14, 2017
1 minute Read

മറ്റക്കര ടോംസ് എന്ജിനിയറിംഗ് കോളേജിന്റെ പ്രവർത്തനങ്ങളിൽ വീഴ്ച പറ്റിയതായി പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം സാങ്കേതിക സർവ്വകലാശാല നടത്തിയ തെളിവെടുപ്പിലാണ് കോളേജിന്റെ പ്രവർത്തനങ്ങളിൽ വീഴ്ച പറ്റിയതായി ഖണ്ടെത്തിയത്. തെളിവെടുപ്പിനെ തുടർന്ന് സമിതി കോളേജിനെതിരെ നടപടിയ്ക്ക് ശുപാർശ ചെയ്‌തേക്കുമെന്നും തന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കോളേജ് ചെയർമാൻ സമ്മതിച്ചതായുമാണ് സൂചന
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement