ചോയ്‌സ് സ്‌കൂൾ വാഹങ്ങൾ തടസ്സമാകുന്നു; ഇനി ബസ്സുകൾ ഒന്നിച്ചു വിടില്ല

ചോയ്‌സ് സ്‌കൂളില്‍ നിന്നുള്ള 70-ഓളം വാഹനങ്ങള്‍ തൃപ്പൂണിത്തുറ- ഇരുമ്പനം ഭാഗത്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നുവെന്ന് വി.പി. സജീന്ദ്രന്‍ എംഎല്‍എ. പരാതിയെ തുടർന്ന് സ്‌കൂള്‍ ബസ്സുകള്‍ ഒന്നിച്ചു വിടാതെ ഗതാഗത തടസ്സം ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ നടപ്പാക്കാന്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ യോഗം ചുമതലപ്പെടുത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here