ലോ അക്കാദമി ഭൂമി: റവന്യൂവകുപ്പ് അയച്ച ഫയൽ തിരിച്ചയച്ചു

ലോ അക്കാദമിയുടെ ഭൂമി തിരികെപ്പിടിക്കുന്നതിന്റെ ഭാഗമായി റവന്യുവകുപ്പ് അയച്ച ഫയൽ റജിസ്‌ട്രേഷൻ മന്ത്രി ജി. സുധാകരൻ തിരിച്ചയച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് കാണാതെ അയച്ച ഫയലിൽ നടപടിയെടുക്കാനാകില്ലെന്നായിരുന്നു മറുപടി. അക്കാദമിയുടെ ഭൂമി ഏറ്റെടുക്കാനുള്ള സിപിഐ നീക്കം സർക്കാർ തലത്തിൽത്തന്നെ അട്ടിമറിക്കുന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടെയാണു നടപടി.
law academy land revenue file sent back
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here