ധ്യാന്‍ ശ്രീനിവാസന്റെ വിവാഹം ഏപ്രില്‍ 7ന്

നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ വിവാഹം ഏപ്രില്‍ 7 ന്. കണ്ണൂര്‍ ബീച്ച് റോഡിലെ വാസന ക്ലിഫ് ഹൗസില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. എറണാകുളം ഗോകുലം പാര്‍ക്കിലാണ് വിവാഹ സത്ക്കാരം നടക്കുക. പാലാ സ്വദേശി അര്‍പ്പിതയാണ് ധ്യാനിന്റെ വധു. ഇരുവരും ഒന്നിച്ച് പഠിച്ചതാണ്. ജനുവരിയിലായിരുന്നു വിവാഹ നിശ്ചയം .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top