അങ്കുര്‍ മിത്തലിന് ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം

ഇന്ത്യയുടെ യുവ ഷൂട്ടിങ് താരം അങ്കുര്‍ മിത്തലിന് ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം.നിലവിലെ ലോകറെക്കോഡുകാരനായ ഓസ്‌ട്രേലിയയുടെ ജെയിംസ് വില്ലെറ്റിനെ രണ്ട് പോയിന്റിന്റെ വ്യത്യാസത്തില്‍ മറികടന്നാണ് അങ്കുര്‍ ഒന്നാമതെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top