മിന്നാലാക്രമണങ്ങൾക്ക് ശേഷം ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ കുറഞ്ഞുവെന്ന് സർക്കാർ

kashmir six terrorist attack within 24hrs kashmir

പാക് അധീന കാശ്മീരിലെ ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടത്തിയ മിന്നലാക്രമണങ്ങൾക്ക് ശേഷം ഇന്ത്യയിൽ ആക്രമണങ്ങൾ കുറഞ്ഞുവെന്ന് കേന്ദ്ര സർക്കാർ. പാർലമെന്റിൽ ബുധനാഴ്ചയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ-പാക് ചർച്ചകൾ തുടരണമെങ്കിൽ പാക്കിസ്ഥാൻ ഭീകരവാദം പ്രോത്സാഹിപ്പി ക്കുന്നത് നിർത്തണമെന്നും സർക്കാർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഗംഗാറാം അഹിറാണ് ഇക്കാര്യം അറിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top