ബഹിരാകാശത്ത് ഗ്രീൻ ഹൗസ് തയ്യാറാക്കി നാസ

അരിസോണ യൂനിവേഴ്‌സിറ്റിയും നാസയും ചേർന്ന് രൂപകൽപന ചെയ്ത ബഹിരാകാശ ഗ്രീൻ ഹൗസ് വരും തലമുറയുടെ ബഹിരാകാശ ജീവിതത്തിന് വഴിത്തിരിവാകുന്ന കണ്ടുപിടിത്തമാവുന്നു. ഏറെക്കാലം ബഹിരാകാശത്തും ചന്ദ്രനിലും ചൊവ്വയിലും ജീവിക്കേണ്ടി വരുന്ന ബഹിരാകാശ യാത്രികർക്ക് ഗ്രീൻഹൗസിലെ സസ്യങ്ങളെയും പഴങ്ങളെയും ആഹാരമാക്കി നിലവിൽ പിന്തുടരുന്നതിനേക്കാൾ മെച്ചപ്പെട്ട ജീവിതം സാധ്യമാക്കാമെന്നാണ് നാസ പറയുന്നത്.
Green House| Space| NASA|
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here