2010 ന് ശേഷം ദേവികുളത്ത് അനധികൃതമായി നിര്‍മ്മിച്ചത് 330 റിസോര്‍ട്ടുകള്‍

ദേവികുളം താലൂക്കില്‍ മാത്രം കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കകം 330 റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്. ദേവികുളം കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്ളത്. നിയമങ്ങള്‍ മറികടന്ന്പഞ്ചായത്ത് അനുമതി നല്‍കിയെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്.
devikulam, resort, munnar,land encroachment,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here