ഇന്ത്യക്കാര്‍ രണ്ടര മണിക്കൂര്‍ ‘ആപ്പി’ല്‍

app apps contributed 1.4 lakh crore to indias GDP

ഇന്ത്യാക്കാര്‍ ശരാശരി രണ്ടര മണിക്കൂര്‍ സ്മാര്‍ട് ഫോണ്‍ ആപ്പ് ഉപയോഗിക്കുന്നുവെന്ന് പഠനം. യുഎസ്, യുകെ ജര്‍മ്മനി. ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യയുടെ ‘നേട്ടം’. ഡാറ്റാ അനലിറ്റിക്കല്‍ കമ്പനിയായ ആപ്പ് ആനിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. 2017 ലെ ആദ്യ മൂന്ന് മാസത്തെ കണക്കാണിത്. എണ്‍പതോളം ആപ്പാണ് ഇന്ത്യാക്കാര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്.

app, india, smart phone, analysisനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More